ഗവൺമെന്റ് എച്ച്.എസ്സ്.വെച്ചൂർ
ഗവ.എച്ച്.എസ്,വെച്ചൂര്‍ സ്ക്കൂള്‍ ചരിത്രം
തിരുവിതാംകൂര മഹാരാജാക്കന്‍മരുടെ കാലത്ത് ഇടയാഴത്ത് സ്ഥാപിക്കപ്രെട്ട സര്‍ക്കാര്‍മലയാളംപ്രൈമസ്ക്ക്ൂളാണ് ഇന്നത്തെ വെച്ചൂര്‍ഗവ.ഹൈസക്കീള്‍. ഹൈസ്ക്കൂള്‍ വിഭാഗംപ്രവര്‍ത്തിക്കുന്നത് വെച്ചൂര്‍പഞ്ച്യര്ത്തിന്റെഒന്നാം വാര്‍ജദഗഡിലും പ്രൈമറിവിഭാഗംതലയാഴം പഞ്ടയത്തിലും പ്രവര്ത്തിക്കുന്നു.വെച്ചൂര്‍പഞ്ചായത്തില്‍ ഇടയാഴം പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെതൊട്ടുവടക്കെ കളരാക്കല്‍പുരയടത്തില്‍ ആയിരുന്നു അന്ന് ഈ പ്രൈമറി സ്ക്കൂള്‍ സ്ഥിതിചെയ്തിരുന്നത്. പിന്നീട് ശ്രീ
ചീത്തിര തിരുനാള്‍ബാലരാമവറ്മ മഹാരാജാവിന്റെ കാലത്ത് 1936ലാണ് സര്‍ക്കാര്‍ ഈസ്കുള്‍ ഏറ്റെടൂത്തത്.1981-ല്‍ഇതൊരു ഹൈസ്ക്കുളായി ഉയര്‍ത്തപ്പെട്ടു.
മേല്‍വിലാസം
ഗവ.ഹൈസ്ക്കുള്‍ വെച്ചൂര്‍.പി.ഒ വൈക്കം |ചിത്രം=Vechoor.jpg |
= നേട്ടങ്ങള്‍
ഉള്ളടക്കം [മറയ്ക്കുീ
* 1 ആമുഖം * 2 സൗകര്യങ്ങള്‍ * 3 നേട്ടങ്ങള്‍ * 4 മറ്റു പ്രവര്‍ത്തനങ്ങള്‍http://www.schoolwiki.in/images/7/76/Vechoor.jpg
* 5 യാത്രാസൗകര്യം * 6 മേല്‍വിലാസം
[തിരുത്തുക] ആമുഖംാഴത്ത്