(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ മരം
മരമേ നീ വെറുമൊരു മരമല്ല
എന്റെ ജീവനും ആത്മ വായുവും നീ
നീ ഇല്ലാത്തൊരു ജീവിതം എനിക്കില്ല
നിന്റെ ചില്ല എനിക്ക് തറവാട്
ഞാൻ പിറന്നു വീണ കിളി വീട്
ആഹാരം തന്ന എന്റെ അമ്മ
തഴുകി ഉറക്കിയ പെറ്റമ്മ
നിന്നെ മറക്കാൻ ആകില്ല ഒരിക്കലും..
അഭിജിത്
9 B L.M.S.H.S.S.വട്ടപ്പാറ. നെടുമങ്ങാട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത