എനിക്കുണ്ടൊരാട് പാറുവെന്നു പേര് സ്നേഹമുള്ള ആട് ഓടി നടക്കും ആട് പ്ലാവിലയും തിന്നും ചെമ്പരത്തിയും തിന്നും വള്ളിച്ചെടികളും തിന്നും സ്നേഹമുള്ള ആട് പാറു എന്നു വിളിച്ചാൽ ഓടിയെത്തും ആട് എൻ്റെ സ്വന്തം ആട് എൻ്റെ മാത്രം ആട്