നേരിടാം നേരിടാം കൊറോണയെ നേരിടാം അകറ്റിടാം അകറ്റിടാം കൊറോണയെ അകറ്റിടാം എപ്പോഴും കൈകൾ കഴുകി വൃത്തിയോടെ നോക്കിടാം പുറത്തിറങ്ങി നടക്കാതെ വീടിനുള്ളിലിരുന്നിടാം കൂട്ടം കൂടി നിന്നിടാതെ അകലങ്ങൾ പാലിച്ചിടാം നമ്മളാൽ മറ്റാർക്കും രോഗം വരാതെ നോക്കിടാം കരുതലോടെ ഒരുമയോടെ കൊറോണയെ തകർത്തിടാം നേരിടാം നേരിടാം കൊറോണയെ നേരിടാം നേരിടാം തകർത്തിടാം കൊറോണയെ തകർത്തിടാം