17:47, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreekala C(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= ജീവിത ശുദ്ധി <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുദ്ധത നേടുവാനായി നമ്മൾ
ശുദ്ധരായ് നിത്യവും വാണിടേണം
വാക്കിലും നോക്കിലും പ്രവൃത്തിയിലും
കാപട്യമൊന്നുമേ കാട്ടരുതേ
വീടും പരിസരവും ശുചിയാക്കുകിൽ
നമ്മളെ തേടില്ല രോഗമൊന്നും
നാം കഴിക്കും രുചിയേറും വിഭവങ്ങൾ
തേടുമ്പോൾ പലതും സൂക്ഷിക്കുക
രോഗപ്രതിരോധമേകും വിധം
ആഹാരം നാം കഴിച്ചിടേണം
മേനി മറക്കുന്നതാം വസ്ത്രങ്ങൾ
വൃത്തിയുള്ളതാകാൻ നാം ശ്രദ്ധിക്കേണം
കൊതുകിനെപ്പോലുള്ള എടുക്കവേഗം
വ്യക്തി ശുചിത്വം നാം പാലിച്ചിടിൽ
നാടിൻ ശുചിത്വം വളരെ വേഗം
ഈ വിധ ശുദ്ധികൾക്കു പുറമേ
മന:ശുദ്ധി, വിശ്വാസം അത്യുത്തമം. കൃമികളെ
തുരത്തുവാൻ മുൻകൈ എടുക്കവേഗം
വ്യക്തി ശുചിത്വം നാം പാലിച്ചിടിൽ
നാടിൻ ശുചിത്വം വളരെ വേഗം
ഈ വിധ ശുദ്ധികൾക്കു പുറമേ
മന:ശുദ്ധി, വിശ്വാസം അത്യുത്തമം