കരുതൽ
    
         കൊറോണക്കെതിരെ നമ്മെ കരുതുവാൻ,
         ആരോഗൃ(പവർത്തകർ പണിപ്പെടുന്നു.
         ആവശൃമരുന്നു നൽകാൻ താങ്ങായി,
         വരുന്നു അഗ്നിസേന.
        റോഡിൽ കാവലായി കരുതാൻ,
        പോലീസുകാർ തൃാഗം ചെയ്യുന്നു.
        കൂപ്പുകൈകളുമായ് നിൽക്കുന്നു,
        ഞങ്ങൾ പിഞ്ചുമക്കൾ .
"https://schoolwiki.in/index.php?title=Govt._TLPS_Mundela/അക്ഷരവൃക്ഷം&oldid=794769" എന്ന താളിൽനിന്ന് ശേഖരിച്ചത്