ജി.യു.പി.എസ്.പട്ടാമ്പി/അക്ഷരവൃക്ഷം/മഹാമാരി

17:32, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20655 (സംവാദം | സംഭാവനകൾ) ('| തലക്കെട്ട്=മഹാമാരി | color=1 }} <center> <poem> മഹാമാരി തൻ വിപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

| തലക്കെട്ട്=മഹാമാരി | color=1 }}

മഹാമാരി തൻ വിപത്തിൽ
ജനം അലയുന്നു
അച്ഛനോ പണിയില്ല
അമ്മക്കോ പണി കൂടി
ഞങ്ങൾക്കോ കളിയില്ല ചിരിയുമില്ല
നിപ വന്നു പ്രളയം വന്നു
 കൊറോണയും വന്നു
ഫോണിലോ നെറ്റില്ല
അയലത്തെ ചേട്ടന്റെ
വൈഫൈ താൻ ആശ്രയം
മുഖ്യമന്ത്രി തൻ സൗജന്യ റേഷനും
വീട്ടിലെ വിളയും
ഞങ്ങൾ ഭക്ഷണം

| പേര്= അജ്മൽ അബു | ക്ലാസ്സ്=3 എ | പദ്ധതി=അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ=ജി.യു.പി.എസ്.പട്ടാമ്പി | സ്കൂൾ കോഡ്= 20655 | ഉപജില്ല= പട്ടാമ്പി | ജില്ല= പാലക്കാട് | തരം= കവിത | color= 1 }}