17:32, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43062(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കാടിന്റെ മക്കൾ | color=2 }} <center> <po...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാട്ടിലെ
നല്ലൊരു
കൂട്ടുകാരേ...
കാട്ടിലെ
കൂട്ടരെ
കൊല്ലരുതേ...
കാടിനു
ഭീഷണി
യാകരുതേ..
കാടു
നമുക്ക്
സ്വർഗ്ഗമല്ലോ
കാടിന്റെ
മക്കളും
സ്വന്തമല്ലോ
കാടിനെ രക്ഷിക്കൂ
നാടിനെ രക്ഷിക്കൂ
അങ്ങനെ നമ്മുടെ
പ്രകൃതിയെ രക്ഷിക്കൂ