സെന്റ് സേവ്യർസ് യുപിഎസ്/അക്ഷരവൃക്ഷം/ കോവിഡ് കാലം

17:31, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14672 (സംവാദം | സംഭാവനകൾ) (Correction-small correction)
കോവിഡ് കാലം

അലിഞ്ഞു തീരുന്ന മിട്ടായിക്കൊപ്പം അലിയാതെന്നുമുണ്ടാ ബാല്യകാലം ഓട്ടപ്പാച്ചിലിനിടയിൽ കൈവിട്ടു പോയൻനന്മകൾ തിരികെ പിടിക്കാൻ കിട്ടീ നമുക്കൊരു ലോക്ക് ഡൌൺ കാലം


സിയ ആൻ ബാബു
5.C സെന്റ്. സേവിയേഴ്‌സ് യു. പി. എസ് കോളയാട്
കുത്തുപറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത