ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/നല്ല ശീലം
നല്ല ശീലം
കൂട്ടുകാരെ, നാം എല്ലാവരും ശുചിത്വം പാലിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക ഇടക്കിടെ കൈ രണ്ടും സോപ്പിട്ട് കഴുകുക.നമ്മൾ ഒന്നുചേർന്ന് ഈ മഹാമാരിയെ തുരത്താൻ ശ്രമിക്കുക ' അതിന് നമ്മെളെല്ലാവരും ഒന്നു ചേർന്ന് വീടും പരിസരവും വൃത്തിയാക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യുക. കൂട്ടുകാരെ നമ്മൾ വീട്ടിൽ തന്നെ ഇരിക്കണം. അകന്നു നിൽക്കുകയും, എവിടെയെങ്കിലും പോകു മ്പോൾ മാസ്ക് ധരിക്കുകയും വേണം. എല്ലാവരും വ്യായാമം ചെയ്യണം. ആരോഗ്യവും വേണം. ആടിപ്പാടികളിച്ചു നടക്കണം കളിക്കുമ്പോൾ പഠിക്കുകയും വരച്ചു രസിക്കുകയും വേണം സ്കൂളിൽ പോകാൻ ഒരുങ്ങണം. വൃത്തി ശുചിത്വം ശീലമാക്കണം. ഒറ്റ മനസ്സുകൊണ്ട് വീട്ടിലിരിക്കണം. വൃത്തി ശുചിത്വം ശീലമാക്കിയാൽ രോഗം നമ്മെ പേടിക്കും
|