ഒരുപാട് സ്വപ്നങ്ങൾ എൻ ഹൃദയ വേദിയൊരുക്കി എങ്കിലും എൻ ചുണ്ടിൽ ഒരു നുള്ള് പുഞ്ചിക്കായ് കാത്തിരിക്കും പൂവർ - ണങ്ങൾ എത്രയാവാം എൻ ചുറ്റുമുള്ളതാം മാനവർ എനിക്കു നല്കുന്നതോ സ്വപ്നത്തേക്കാൾ ദുഃഖമോ