17:03, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza(സംവാദം | സംഭാവനകൾ)('a{{BoxTop1 | തലക്കെട്ട്= കൊറേ ഓർമ്മകൾ... <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
a
കൊറേ ഓർമ്മകൾ...
ഓർമകളിൽ എന്നു എൻ -
ബാല്യകാലത്തിൻ മധുരമായ്...
മാറുന്ന എൻ അവധിക്കാലം...
ഞാൻ പോലും അറിയാത്ത -
പേരായ് വന്നു നീ...
എൻ നല്ല നാളുകളെ കൊന്നൊടുക്കാൻ
കളിയില്ല... ചിരിയില്ല...
കൂട്ടുകാരുമൊത്തുള്ള ചങ്ങാത്തവുമില്ല...
ഞാൻ മാത്രമായ് തീർന്ന ഈ ദിനങ്ങൾ... എനിക്കെന്നും പേടിയായി നിൻ പേരു -
മാത്രമാണെൻ കൊറോണേ...
തിരിച്ചുതരുമോ... കൊറോണേ...
എൻ നല്ല കൂട്ടുകാരുമൊത്തുള്ള...
ആ നാളുകൾ...