വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധവും പരിസ്ഥിതിശുചിത്വവും

16:48, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വ ശീലങ്ങൾ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വ ശീലങ്ങൾ

കഴിഞ്ഞ രണ്ട് മൂന്ന് മാസമായി നമ്മുടെ നിത്യ ജീവിതത്തിൽ നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന വാക്കുകളാണ് പരിസ്ഥിതി ശുചിത്വം
1.രോഗപ്രതിരോധം
ഈ രോഗത്തെ പ്രതിരോധിക്കുവാൻ നമ്മൾ സാമൂഹിക അകലം പാലിക്കുക വഴി സാധ്യമാണ് നമ്മുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ധരാളം വെള്ളം കുടിക്കുകയും വേണം പ്രകൃതിയിൽ ഉണ്ടാവുന്ന പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക അതിലൂടെ നമ്മുടെ ശരീരത്തിന് പ്രതിരോധശേഷി വർധിക്കും ഇങ്ങനെയുള്ള പകർച്ചവ്യാധികളെ ഒരു പരിധിവരെ തടഞ്ഞുനിർത്തുന്നത് നമ്മുടെ രോഗപ്രതിരോധശേഷി തന്നെയാണ് പ്രതിരോധ വാക്സിനുകൾ സർക്കാരും ആരോഗ്യവകുപ്പും പറയുന്നധനുസരിച് എടുക്കാൻ ശ്രെമിക്കണം
2.പരിസ്ഥിതിശുചിത്വം
നമ്മുടെ ചുറ്റുപാടുകൾ വൃത്തിയാക്കുക അതിലൂടെ ഒരു പരിധിവരെ നമ്മളെയും നമ്മൾ സ്വയം വൃത്തിയാക്കാൻ ശ്രദ്ധിക്കുക നമ്മുടെ ചുറ്റുപാടെന്നുവച്ചാൽ വീടും പരിസരവും അണുവിമുക്തക്കുക അതിലൂടെ വ്യെക്തിശുചിത്വവും നമ്മൾ ആർജിക്കുക പുറത്തുപോകുന്നേരം സാനിട്ടയ്‌സറും മറ്റും ഉപയോഗിച്ചു ഇടവിട്ട് കൈകൾ കഴുകണം കുളിച് വൃത്തിയായി വീടിനകത്തേക്ക് കയറുക മാനസികമായ ഒരുമയിലൂടെ സാമൂഹിക അകലം പാലിച്ചുകൊണ്ട് ഈ മഹാമാരിക്കെതിരെ പോരാടണം

സുധിഷ കൃഷ്‍ണൻ. പി
3 A വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം