ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/അക്ഷരവൃക്ഷം/എന്റെ കൊറോണ കേരളം

16:41, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25017 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എന്റെ കൊറോണ കേരളം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ കൊറോണ കേരളം

ഞങ്ങൾ കേരളീയർ ഒറ്റകെട്ടാണേ,
ഞങ്ങൾക്ക് നേർവഴികാട്ടാൻ
ടീച്ചറമ്മ എപ്പോഴും കൂടെയുണ്ടല്ലോ
നല്ല ഡോക്ടർമാരും മാലാഖമാരായ
നേഴ്സുന്മാരും നാടുകാക്കുന്ന
പോലീസുകാരും ആരോഗ്യപ്രവർത്തകരും
എപ്പോഴും ഞങ്ങൾക്കൊപ്പമുണ്ടേ
അവർ നൽക്കുന്ന നിർദ്ദേശങ്ങൾ
ഒറ്റക്കെട്ടായി പാലിച്ച് കോവിഡ് 19
നാടുകടത്തും ഇവിടുന്ന്
എന്റെ കേരളം സുന്ദരകേരളം
 

ആരോമൽ സി എസ്
3 സി ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത