പരിയാരം യു പി എസ്‍‍/അക്ഷരവൃക്ഷം/കൊറോണ കവിത

കൊറോണ കവിത


കൊറോണ എന്ന രോഗം മൂലം
ഞങ്ങൾക്കു കളിക്കാൻ പറ്റുന്നില്ല
വൃത്തിയും വേണം മാസ്കും വേണം
ഇടയ്ക്കിടക്കെ കൈ കഴുകേണം
രണ്ടു നേരം കുളിയും വേണം
നാരായണ ജയ നാരായണ ജയ

 

അനിരുദ്ധ് കെ വി
1 A പരിയാരം യു പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriya തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത