പൂന്തോട്ടത്തിൽ നിറയെ പൂക്കൾ. ചുവപ്പ് മഞ്ഞ റോസ് നിറത്തിൽ. പൂന്തേനുണ്ണാൻ പാറി പാറി പാറി വരുന്നു പൂത്തുമ്പിയും കൂട്ടുകാരും..