ഗവ. യു.പി.എസ്സ്.ചടയമംഗലം/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വ‍വും രോഗപ്രതിരോധവും

16:30, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി ശുചിത്വ‍വും രോഗപ്രതിരോധവും

നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. മാലിന്യങ്ങൾ കുന്നുകൂടാതെയും സംരക്ഷിക്കുക. ഭക്ഷണ സാധനങ്ങൾ അലക്ഷ്യ‍മായി വലിച്ചെറിയാതെയിരിക്കുക. നമ്മൾ പരിസരശുചിത്വം പാലിച്ചാൽ മാത്രമേ നമുക്ക് രോഗങ്ങളെ തടയാനാകൂ. നമ്മുടെ വീടിൻറെ മുറ്റത്ത് നമുക്ക് വേപ്പ്, തുളസി തുടങ്ങിയ ഔഷധസസ്യങ്ങൾ നട്ടുവള൪ത്താം. നമുക്ക് പുഴകളും കുളങ്ങളും മാലിന്യങ്ങൾ നീക്കി സംരക്ഷിക്കാം. വീട്ടിലും പരിസരത്തും മലിനജലം കെട്ടിനിൽക്കാൻ അനുവദിക്കരുത്. പൊതുസ്ഥലത്തും വഴിയരികിലും മാലിന്യങ്ങൾ വലിച്ചെറിയരുത്. പരിസരശുചിത്വം പാലിച്ചാൽതന്നെ നമുക്ക് രോഗങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാൻ കഴിയും.വ്യക്തിശുചിത്വവും പാലിക്കുക.

സയനോര പ്രദീപ്
1B ഗവ.യു.പി.എസ് ചടയമംഗലം, കൊല്ലം,ചടയമംഗലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം