ഭാരതാംബിക യു പി സ്കൂൾ/അക്ഷരവൃക്ഷം/വിസ്മയം

16:24, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13752 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വിസ്മയം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിസ്മയം

 ഇവിടെ പ്രകാശമായി വന്നത് ആരെല്ലാം ?
അമ്മയെപ്പോലെ സ്നേഹിച്ച പ്രകൃതിയോ ?
അച്ഛനെപ്പോലെ വന്ന പുഴകളോ ?
മധുരമായി കണ്ടത് എന്തെല്ലാം ഇവിടെ ഞാൻ ?
മധുരിക്കും ഓർമ്മകൾ തന്ന വരോ ?
കിളിക്കൊഞ്ചല് കേട്ട കഥകളൊ?
സർവ്വവും നിറഞ്ഞ പ്രകാശമോ ?
ഇവിടെ വിസ്മയ വിരുന്നൊരുക്കുന്നവൻ ,
കിളികളോ കാടോ പുഴയോ?
ഞാനെന്നും ഓർത്തിടും ,ഈ സുന്ദര ഭൂമിതൻ കാഴ്ചകൾ .
മധുരം പോലെ നാവിൽ നിറഞ്ഞിടും ഓർമ്മകൾ ,
മറക്കില്ല ഞാൻ ഒരു നാളിലും .

ആൻഡ്രിയ സി .എസ്
6 A ഭാരതാംബിക യുപിസ്കൂൾ ,പൊട്ടൻപ്ലാവ്
തളിപ്പറമ്പ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത