മുക്കോത്തടം എൽ പി സ്കൂൾ കോറോം/അക്ഷരവൃക്ഷം/കൊറോണക്കാലം

16:23, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം

കൊറോണയുണ്ടത്രേ കൊറോണ
കൊടുംഭീകരനാം അവനൊരു കൃമി കീടം
അഖിലാണ്ഡ ലോകവും
വിറപ്പിച്ചു കൊണ്ടവൻ
അതിവേഗം പടരുന്നു കാട്ടുതീ യാ യി

ലോകം ഭയക്കുന്നു മഹാമാരിയെ കൊറോണ എന്ന മഹാമാരിയെ
തുരത്തണം തുരത്തണം
നമുക്ക് കൊറോണ എന്ന മഹാമാരിയെ
ഭയപ്പെടേണ്ട കൊറോണയെ
ജാഗ്രതയാണ് വേണ്ടത്

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ
തൂവാല കൊണ്ടു മൂടേണം
കൈകാലുകൾ കഴുകി
ശുചിത്വം പാലിക്കേണം
സാമൂഹിക അകലം പാലിക്കേണം
കൊറോണയിൽ നിന്നു രക്ഷ നേടാം

ലോകം ഭയക്കുന്ന മഹാമാരിയെ
നമുക്ക് ഒറ്റക്കെട്ടായി നിന്ന്
തുരത്തീടാം
 


ആവണി.എം
IV B മുക്കോത്തടം എൽ പി സ്കൂൾ കോറോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത