16:01, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MUNDAYAMPARAMBA DEVASWAM L.P SCHOOL(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്='''കോവിഡ് കാലം | color=5 }} <center> <poem> '...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുരുവീ കുരുവീ എങ്ങോട്ടാണീ കോവിഡ് കാലത്ത് കൊറോണയെന്നൊരു മാരക രോകം പിടികൂടും നിന്നെ കുട്ടികൾ ഞങ്ങൾ വീട്ടിലിരിക്കും ലോക്ഡൗൺ കാലത്ത് കളി ചിരിയില്ല കറങ്ങലുമില്ല ഈ കരുതൽക്കാലത്ത് പിണറായ് സാറും ശൈലജ ടീച്ചറും നിത്യമോതുന്നു സാനിറ്റൈസറും മാസ്കുമെല്ലാം ഉപയോഗിച്ചീടാൻ പോലീസ് മാമനും നേഴ്സുമാമിയും കഷ്ടപ്പെടും കാലം ഒന്നിച്ചൊന്നായ് വീട്ടിലിരിക്കാം അകലം പാലിക്കാം വാ കുരുവീ വരു കുരുവീ എന്നോടൊപ്പം നീ പാലും പഴവും നെല്ലും കതിരും നൽകീടാമല്ലോ ഞാൻ നൽകിടാമല്ലോ