ഭീതിയിലാകുന്ന കാലം ഇത് ഇത് കൊറോണ കാലം വീട്ടിലും നാട്ടിലും ലോകത്തിലും ഇത് പകരുന്ന കാലം അതിജീവിച്ചിടാം നമുക്ക് അതിജീവിച്ചിടാം നാം നിപ്പയെന്നപ്പോൽ പ്രളയ മെന്നപ്പോൽ ഈ വൈറസിനെയും ഒന്നായിടും നാം ഒറ്റക്കെട്ടായിടും നാം ജാതി മത ഭേദമെന്നേ ഈ പടരുന്ന വ്യാധിയെ പൊരുതി ജയിച്ചിടും നാം. ചുമയോ തുമ്മലോ മറ്റ് ലക്ഷണങ്ങളും അനുഭവപ്പെടുന്നവർ വൈദ്യചികിത്സയ്ക്ക് മുതിരുക. അധികൃതരുടെ നിയന്ത്രണങ്ങൾ ഓരോന്നും പാലിക്കുക .