മണ്ണ് നമുക്ക് വാസസ്ഥലം വയലുകൾ നൽകും നല്ലാഹാരം പുഴകൾ നൽകും തെളിനീര് സദ്യയൊരുക്കും സസ്യലതാദികൾ പൂവുകൾ നൽകും ആനന്ദം ജീവന് വാസമൊരുക്കും കടലമ്മ കാടുകൾ നൽകും ശുദ്ധവായു കാറ്റും മഞ്ഞും കുളിർമ്മയേകും മലകൾ മഴയെ മാടിവിളിക്കും മാനവർ കാക്കുമീ ഭൂമാതാവിനെ