സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/പ്രപഞ്ച സത്യം

15:40, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= പ്രപഞ്ച സത്യം }} <center> <poem> പൊഴിയു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രപഞ്ച സത്യം

പൊഴിയുന്ന ഇലകളെക്കൊണ്ടല്ല
വിരിഞ്ഞു നിൽക്കുന്ന പൂക്കളെക്കൊണ്ട്
നിങ്ങളുടെ തോട്ടം ഗണിക്കുക
മേഘങ്ങളെക്കുറിച്ച് ചിന്തിക്കാതെ
സുവർണ്ണ നിമിഷങ്ങളെക്കൊണ്ട്
നിങ്ങളുടെ ദിവസങ്ങളറിയുക
നിഴലുകൊണ്ടല്ല നിങ്ങളുടെ രാത്രികൾ
നക്ഷത്രങ്ങൾക്കൊണ്ടറിയുക
കണ്ണീരുകൊണ്ടല്ല പുഞ്ചിരി
കൊണ്ട് ജീവിതത്തെ അറിയുക
നിങ്ങളുടെ ജന്മദിനത്തിൽ
വയസ്സ് കണക്കാക്കേണ്ടത് നേടിയ
സുഹൃത്തുകളുടെ അടിസ്ഥാനത്തിലാണ്
അല്ലാതെ വർഷങ്ങളെണ്ണിയല്ല !

അനശ്വര പി
9 B സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത