എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത്/അക്ഷരവൃക്ഷം/മഴ

15:34, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ

മാനത്തെത്തി കാർമേഘം
തുണയായെത്തി ഇടിമിന്നൽ
നൂലിൽ കോർക്കും മുത്തായി
മുറ്റത്തെത്തി മഴവെള്ളം
മുറ്റം നിറയെ മഴവെള്ളം
ആഹാ പുഴയായെൻ മുറ്റം

അഫ്ലഹ് ടി.ടി
1 C എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത