ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/ശുചിത്വം

15:28, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44071 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

ശുചിത്വം നമ്മുടെ നിക്ഷേപം
ശുചിത്വം പാലിക്കാം
വ്യക്തിശുചിത്വം പാലിക്കാം
കൈകൾ സാനിറ്റൈസ് ചെയ്യാം
വായും മൂക്കും മറയ്ക്കാം
മുഖാവരണം ധരിക്കാം
ആരോഗ്യപ്രവർത്തകരിൻ വാക്കുകൾ
ശ്രവിക്കാം അനുസരിക്കാം
ജാഗ്രത പാലിക്കാം
കൊറോണയെ തുരത്താം

വൈഗ.എസ്.എസ്
1എ ഗവ.എച്ച്.എസ്.എസ്.ആനാവൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത