15:13, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupsthampakachuvadu(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ജീവനൊരു ഭൂതകാലം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അല്ലെങ്കിലും ഇവർ ഓരോന്നായ് വന്നാലും
എന്തൊരു ഭീകരാനുഭവങ്ങൾ
നമ്മൾക്കെന്തൊരു ദുഷ്‌കരമാം നിമിഷങ്ങൾ
എന്നെങ്കിലും ഇവർ ഒന്നിച്ചുകണ്ടാലയ്യോ
എന്തൊക്കെ പുകിലാകും കാണേണ്ടത്
ആരൊക്കെയാകും മണ്ണോടു ചേരുന്നത്
ഇനി നാം തന്നെയാണോ വിട ചൊല്ലുന്നത്
ഇനി നാം തന്നെയാണോ വിട ചൊല്ലുന്നത് ....