ജെ.പി.എച്ച്.എസ്.എസ് ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/ഉയർത്തെഴുന്നേൽപ്പ്

15:13, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44031 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഉയർത്തെഴുന്നേൽപ്പ് <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഉയർത്തെഴുന്നേൽപ്പ്
<poem>

നഗരത്തിൻ നടുവിൽ ഒരു കൂട്ടം മനുഷ്യർ

അവരിൽ പലരും രോഗബാധിതർ.
അവർ അങ്ങനെയൊരു ചങ്ങലയായ്.... 
ലോകത്തെ പിടിച്ചുലച്ച ചങ്ങല.

ചങ്ങലയുടെ കണ്ണി മുറിക്കാൻ നാടെങ്ങും ഒറ്റക്കെട്ട്. ജാതിയില്ല മതമില്ല ആൾദൈവം ചമയുന്നവർ ഒളിച്ചോടുന്നു. താങ്ങായ് ദൈവത്തിൻ്റെ മാലാഖമാർ. വഴികളെല്ലാം നിശ്ചലം മനുഷ്യർ അവരെ തന്നെ കാണാൻ ഭയക്കുന്നു.

ശവങ്ങൾ മൂടാൻ ഇടമില്ല ,ഭക്ഷണത്തിനായ് വലയുന്നു.
പുഴുക്കൾ അരിക്കുന്ന ശരീരം അത് മറവ് ചെയ്യാൻ പോലുമാകാതെ മനുഷ്യർ.
വൃത്തിഹീനമായ ഇടത്ത് നിന്നും അത് പടരുന്നു 
ലോകമെങ്ങും വൃത്തിഹീനമാക്കാൻ.
ലോകമെങ്ങും ഒറ്റക്കെട്ട്
ഉയർത്തെഴുന്നേൽപ്പിൻ നാളേയ്ക്കായി
അതിജീവനത്തിന് നാളേയ്ക്കായി കാത്തിരിക്കാം...