സോപ്പിട്ട് കഴുകാം കൈകൾ വ്യക്തിശുചിത്വം പാലിക്കാം വീട്ടുകാർക്കും കൂട്ടുകാർക്കും രോഗം വരാതെ ശ്രദ്ധിക്കാം പനിയുണ്ടെന്കിൽ ചികിത്സിക്കാം ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും മറയ്ക്കാം ഇത്തിരി അകലം പാലിക്കാം ഒത്തിരിയൊത്തിരി ആനന്ദിക്കാം