ജി.എൽ.പി.എസ്. പള്ളത്തേരി/അക്ഷരവൃക്ഷം/ഞാൻ വാച്ച്

15:08, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prasad.ramalingam (സംവാദം | സംഭാവനകൾ) (.)
ഞാൻ വാച്ച്


എന്റെ കൈയ്യും കാലും കറങ്ങിക്കൊണ്ടിരിക്കും
ഞാനിങ്ങനെ കറങ്ങുന്നത് നിങ്ങളെ സമയം അറിയിക്കാനാണ്
ടക് ടക് ശബ്ദം കേൾക്കുന്നില്ലേ അത് എന്റെ ഹൃദയം മിടിക്കുന്ന ശബ്ദമാണ്.
 

അഭിജിത്
3 A ജി.എൽ.പി.എസ്. പല്ലാത്തേരി
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത