വെള്ളാട് ജി യു പി സ്കൂൾ/അക്ഷരവൃക്ഷം/മാറ്റെഴുത്ത്
മാറ്റെഴുത്ത്
ലോകമേ തറവാട് എന്ന കവി സങ്കല്പത്തിൽ നിന്ന് ലോകമേ മഹാ വിപത്ത് എന്ന് എഴുതേണ്ടി വരുന്ന കാലം. ആരാണ് ഇതിനുത്തരവാദി? എന്തിനാണ് ഇങ്ങനെയൊരു പോരാട്ടം? പ്രളയത്തെയും മഹാമാരിയെയും അതിജീവിച്ച നമ്മൾ എന്തിനു ഭയക്കണം ഈ മഹാവിപത്തിനെ നമ്മൾ സ്വയം ജയിക്കുക ഈ കോറോണയെ
|