13:30, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sima(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വിജയം | color=3 }} <center> <poem> വീട്ടിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വീട്ടിൽ സന്തോഷത്തിൻ പൂവിടരും
കാലം എങ്ങോ മാഞ്ഞുപോയി
തിക്കും തിരക്കും ബഹളവുമില്ല
വാഹനാപകടവുമില്ല
മിനിറ്റുതോറും പോലീസ്കാർ
വീട്ടിലൊതുങ്ങി നിൽക്കാം നമ്മുക്ക്
എല്ലാവരും ഒത്തു നിന്നാൽ
അവസാന വിജയം നമ്മുക്ക് ...