സെന്റ് ആന്റണീസ് എൽ പി എസ് കിഴക്കമ്പലം/അക്ഷരവൃക്ഷം/രോഗപ്രതിരോധം

13:28, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം


ലോകം മുഴുവൻ വ്യാപിച്ച കോവിഡ് 19-ന് കാരണക്കാരനായ കൊറോണ വൈറസിനെ തടയുവാൻ ഏറ്റവും കൂടുതൽ പ്രയത്നിച്ചത് നമ്മുടെ കേരളമാണ്. രോഗം പകരുന്നത് കണ്ട് നമ്മുടെ മന്ത്രി ഓഫീസുകൾക്കും സ്കുളുകൾക്കും അവധി നൽകി.ആളുകൾ വീട്ടിലിരുന്നു..സാനിറ്റൈസറുകൾ കൊണ്ട് കൈകളും സാധനങ്ങളും തുടച്ചു.ഭക്ഷണസാധനങ്ങൾ വാങ്ങാന് ‍മാത്രം ആഴ്ചയിൽ ഒരിക്കൽ കടയിൽ പോയി. ആളുകൾ തമ്മിൽ ഒരു മീറ്റർ അകലം പാലിച്ചു. തിരികെ വന്നാൽ കുളിച്ച് വസ്ത്രം കഴുകി .പുറത്തും വീട്ടിലും മാസ്കു് ധരിച്ചു.വീടും പരിസരവും വൃത്തിയാക്കി.ഇങ്ങനെയെല്ലാം ചെയ്തതിനാൽ കോവിഡ് 19 നമ്മുടെ വീട്ടിൽ വരാതെ,രോഗം പിടിപെടാതെ ,നമുക്ക് രക്ഷപെടാൻ സാധിച്ചു .ഇനിയും ഇത് തുടരണം.

കാശ്മീര സന്തോഷ് കെഎം
1 B സെന്റ് ആന്റണീസ് എൽ പി എസ് കിഴക്കമ്പലം
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം