ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/കരുതൽപ്പാട്ട്

13:22, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കരുതൽപ്പാട്ട് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതൽപ്പാട്ട്

ചൈനയിൽ ജനിച്ചൊരു വൈറസാണേ.
കൊറോണ എന്നത് പേരാണേ
കൈയും മുഖവും കഴുകേണം
സോപ്പുകളിട്ട് കഴുകേണം
വീടും പരിസരവും വൃത്തിയാക്കണം
ഡെറ്റോൾ ഒഴിച്ച് വൃത്തിയാക്കണം
നാടും നഗരവും ശുചിയാക്കേണം
ആരോഗ്യം സൂക്ഷിക്കണം
ഒറ്റക്കെട്ടായി നേരിടണം
ഈ മാരിയെ തുരത്തണം

 

ഫാത്തിമ ഹനാന
4 A ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത