13:21, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42224(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തെളിഞ്ഞൊഴുകി നദികൾ
കള കളം പാടി നദികൾ
ശുദ്ധിയോടെ ഒഴുകുന്നു
മാലിന്യം തള്ളുന്നില്ല
ഫാക്ടറികൾ അഴുക്കു-
കളൊഴുക്കുന്നില്ല
ഗംഗയും യമുനയും
തെളിഞ്ഞൊഴുകി
വാനം നീല പുതച്ച
തെളിഞ്ഞ സുന്ദരിയായി
ലോക്ക് ഡൗൺ അവർക്ക്
അനുഗ്രഹമായി