ഗവ.എൽ.പി.എസ്. നെല്ലിവിള/അക്ഷരവൃക്ഷം/ശുചിത്വം

12:57, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sima (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം | color=4 }}<center> <poem> കൂട്ടുകാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

കൂട്ടുകാരെ കേൾക്കുവിൻ
വൃത്തിയോടെ ഇരിക്കുവിൻ
കോറോണയെ അകറ്റുവിൻ
ഇടയ്ക്കിടെ കൈ കഴുകുവിൻ
മാസ്ക് ധരിച്ചു പുറത്തു ഇറങ്ങുവിൻ
യാത്രകൾ ഒഴുവാക്കുവിൻ
പരസ്പരം അകലം പാലിക്കുവിൻ
പരിസരം വൃത്തിയാക്കുവിൻ
ഒത്തൊരുമിച്ചു പോരാടുവിൻ
കോറോണയെ തുരത്തുവിൻ

സ്നേഹ എ സുരേഷ്
4 എ ഗവ.എൽ.പി.എസ്. നെല്ലിവിള
ബാലരാമപുരം ഉപജില്ല
തിരുവനതപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത