കൊക്കരക്കോ കൊക്കരിക്കും
നല്ല പുള്ളിക്കോഴി
വാലുമുണ്ട് ചിറകുമുണ്ട്
നല്ല കുഞ്ഞിക്കോഴി
മുട്ട തരും ഭംഗിയുള്ള
കുഞ്ഞി പുള്ളിക്കോഴി
അരി മണികൾ കൊത്തി തിന്നും
കുഞ്ഞി പുള്ളിക്കോഴി
ചിക്കി കൊത്തി തിന്നീടുന്നു
നല്ല കുഞ്ഞിക്കോഴി
സന്ധ്യയായാൽ കൂട്ടിൽ കേറും
നല്ല കുഞ്ഞിക്കോഴി
സൂരജ്
1 A ഗവ.എൽ പി എസ് കൊണ്ണിയൂർ കാട്ടാക്കട ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത