12:41, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GMGHSSPATTOM(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=<big><big>{{BoxTop1 | തലക്കെട്ട്=<big><big>{{BoxTop1 | ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പടരുന്ന മാരി
മഹാമാരിയായിന്ന് ലോകത്തിൽ
ആകെ കൊറോണയെത്തി.
ശാസ്ത്രത്തിൽ ,ബുദ്ധിയിൽ എന്നും ഒന്നാമനാ०
മാനുഷ്യർ വീടിൻറെ ഉള്ളിലായി കാണുവാൻ,
തൊട്ടിടാൻ ആകില്ല പിന്നെയോ
പകരുന്നതെങ്ങനെന്നറിയുകില്ല.
തേടുവാനാകില്ല തിരയുവാനാകില്ല
രോഗികൾ പെരുകുന്നു നാളിൽ നാളിൽ.
സൂക്ഷ്മമാ൦ അണുവിനു നമ്മിൽ കടക്കുവാൻ നിമിഷങ്ങൾ മതി എന്ന് ഓർമ്മവേണം.
മരുന്നില്ല മാരിക്കു വൃത്തിയാണ് ഉത്തമം
വൃത്തിയായി വീട്ടിൽ കഴിഞ്ഞീടണം .
ഒത്തൊരുമിച്ചു നാം അനുസരിച്ചീടുകിൽ
വൈറസും പോവുക തന്നെ ചെയ്യും.
നാമൊന്നായി നിൽക്കും ഒന്നിച്ചു കേൾക്കും
മുറിച്ചിടു० വൈറസിൽ ചങ്ങലകൾ,....
പോയിടും അതു ഭൂമിയെ വിട്ടുമാറി