നാം പാലിക്കേണ്ടവ

പ്രഭാതത്തിൽ ഉണരേണം
പല്ല് നന്നായ് തേയ്ചിടേണം
കുളികഴിഞ്ഞ് ശുദ്ധമായിടേണം
നല്ല വസ്ത്ര‍ങ്ങൾ അണിഞ്ഞിടേണം
കാപ്പി നന്നായ് കഴിച്ചിടേണം
സ്കുളിൽ എത്തി പഠിക്കേണം
തിരികെ വന്നു കുളിക്കേണം
പ്രാ‍ർഥനകൾ നടത്തേണം
പാഠങ്ങൾ നന്നായ് പഠിച്ചിടേണം
അത്താഴം കഴിച്ചിടേണം
അന്നന്നു ചെയ്തവയോർത്തിടേണം
സ്വപ്നങ്ങൾ കണ്ടങ്ങുറങ്ങിടേണം
 

ജോയൽ എസ് ജയൻ
2 A ഗവ.യു.പി.എസ്.കുന്നത്തുകാൽ
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


Ħ