12:37, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43086(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എങ്ങും രോഗം പടരുന്നു
നാട്ടിൽ ഭയം കൂടുന്നു
രോഗം മാറാൻ നോക്കണം
ശുചിത്വം നമ്മൾ നോക്കണം
കൈകൾ നന്നായി കഴുകണം
വീടുകൾ നന്നായി വൃത്തിയാക്കണം
മാലിന്യങ്ങൾ മാറ്റണം
ആകുകിൽ രോഗം അകറ്റിടാം
നമ്മുടെ നാടിനെ രക്ഷിക്കാം
നമ്മുടെ ജീവൻ രക്ഷിക്കാം
നമുക്ക് ഒന്നിച്ചു മുന്നേറാം