ഒരമ്മ തൻ കിടാങ്ങളെ നോക്കിടുമ്പോൽ നമ്മെ കാത്തു പരിപാലിക്കുന്നൊരമ്മ പെറ്റമ്മയെപ്പോലെ നമ്മെ പരിപാലിച്ചിടുന്നവൾ നമ്മൾ തൻ കുറ്റങ്ങൾ സർവ്വവും ക്ഷമിക്കുന്നവൾ നമുക്ക് വേണ്ടതെല്ലാം തന്നു പോറ്റുന്നവൾ നമുക്ക് ജീവിക്കാൻ ഒരിടം തന്നവൾ ആ അമ്മതൻ പേരാണ് പ്രകൃതി ആ അമ്മതൻ പേരാണ് ഭൂമി .