സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/പരിസ്ഥിതി നശീകരണം

12:23, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി നശീകരണം

ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ് പരിസ്ഥിതി നശീകരണം .പരിസ്ഥിതിയെ നശിപ്പിക്കുന്ന രീതിയിൽ പാടം, ചതുപ്പുകൾ എന്നിവ നശിപ്പിക്കുന്നത് ,ജലാശയങ്ങൾ നികത്തുന്നത് , മാലിന്യം വലിച്ചെറിയുക തുടങ്ങിയവ പരിസ്ഥിതിക്ക് ദോഷമായുള്ള കാര്യങ്ങളാണ്. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മളുടെ ഓരോരുത്തരുടേയും കടമയാണ്. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായി മരങ്ങൾ വെച്ചു പിടിപ്പിക്കുക, മാലിന്യങ്ങൾ വലിച്ചെറിയാതെ വീട്ടിൽ തന്നെ സംസ്കരിക്കാൻ നാം ശ്രമിക്കണം പരിസ്ഥിതിയെ സംരക്ഷിക്കാൻ കംമ്പോസ്റ്റ് കുഴികൾ നിർമ്മിക്കുന്നത് , പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നത്. ഫാക്ടറികളിൽ നിന്നുളള മാലിന്യം പുറന്തള്ളുന്നത് , കുന്നു കൾ നിരത്തുന്നത് , വയലുകളും പാടങ്ങളും നികത്തുന്നത് , പുഴയിൽ നിന്ന് മണൽ വാരുന്നത് എന്നിവ എല്ലാം ഒഴിവാക്കുന്നതിലൂടെ പ്രകൃതിയെ നമുക്ക് സംരക്ഷിക്കാം. പരിസ്ഥിതി സംരക്ഷിക്കുന്നതിന് മരങ്ങൾ‌ വെച്ചുപിടിപ്പിക്കുക, പരിസരം വൃത്തിയായി സൂക്ഷിക്കുക, മാലിന്യങ്ങൾ വലിച്ചെറി യാതിരിക്കുക, അന്തരീക്ഷ മലിനീകരണം തടയുക, ബോധവൽക്കരണ ക്ലാസുകൾ ഏർപ്പെടത്തുന്നതും നല്ലതാണ്. പരിസ്ഥിതിക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്ത് പരിസ്ഥിതിയെ സംരക്ഷിക്കാം.

മേധാ സലിൻ
8 എ സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം