12:21, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupscpy(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ശുചിത്വശീലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ ഈ ലോകത്ത് ഉണ്ടായിട്ടുള്ള ഒട്ടുമിക്ക രോഗങ്ങളും ശുചിത്വമില്ലായ്മ കൊണ്ട് ഉണ്ടായതാണ്. നമ്മുടെ പരിസ്ഥിതിയും നമ്മുടെ ചുറ്റുപാടും ആഴ്ചയിലൊരിക്കലെങ്കിലും വൃത്തിയാക്കുക. അതുപോലെ നമ്മളും എപ്പോഴും വൃത്തിയുള്ളവയായിരിക്കുക. എന്തെങ്കിലും രോഗലക്ഷണംകണ്ടാൽ സമൂഹത്തിൽ നിന്നും അകലം പാലിക്കുക
ഇതുവഴി മറ്റുള്ളവരിൽ രോഗം പരക്കുന്നത് ഒഴിവാക്കാം ...