അതിജീവിക്കുംനമ്മളൊന്നായ് കൊറോണയെന്ന മഹാമാരിയെ ഭയമല്ല വേണ്ടത് ജാഗ്രത മാത്രം ഓർമ്മിച്ചീടുക കൂട്ടരേ കൈകൾ കഴുകിടാം സോപ്പിനാൽ മുഖം മറയ്ക്കാം മാസ്ക്കിനാൽ കളിച്ചിടാം പഠിച്ചിടാം അകത്തളങ്ങളിൽ നമുക്കിരിക്കാം പുഞ്ചിരി തൂകും മനസിനാൽ ഒന്നായ് ഒന്നായ് ചേർന്നീടാം തുരത്താം നമുക്കീ വ്യാധിയെ കൂട്ടുകൂടി കളിച്ചിടാം ......