(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
ലോകത്തെ കീഴടക്കാൻ
വന്നൊരു ഭീമൻ കൊറോണ
നമുക്ക് ചുറ്റും പതുങ്ങി -
യിരിപ്പാണേ ആ ഭീമൻ
തുരത്തണമതിനെ ഒറ്റക്കട്ടായി
അതിനോ കഴുകണം കൈകൾ നന്നായി
മാസ്ക് ധരിച്ചാൽ പിന്നൊരു വൈറസും
ഓടിക്കയറില്ല നമുക്ക് മേലെ.
വീട്ടിലിരിക്കാം പാട്ടുപാടാം
രസികൻ കളികൾ കളിച്ചീടാം
ചിത്രം വരച്ചീടാം
അവനെ തുരത്തി ഓടിക്കാം
നാം ഒറ്റക്കെട്ടായി..