ഗവ. എൽ.പി.എസ്. നെടുംകൈത/അക്ഷരവൃക്ഷം/കോവിഡ് കാലം

11:35, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42336 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് കാലം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് കാലം


പൊരുതാം നമുക്ക്, ഒന്നിച്ച് പൊരുതാം മാനവരാശി തൻ നാശത്തിനെത്തിയ.. കൊറോണയെന്ന മഹാവിപത്തിനെയകറ്റാൻ നമുക്കുവേണ്ടി നമ്മുടെ നാടിനുവേണ്ടി ഒന്നായി നിൽക്കാം ഒരുമിച്ചു നിൽക്കാം.. നമ്മുടെ നീതിപാലകരെ , ആരോഗ്യ പ്രവർത്തകരെ, സന്നദ്ധപ്രവർത്തകരെ .. അനുസരിക്കാം അവരുടെ വാക്കുകൾ കേട്ടിടാം .. നമ്മുടെ നാടിൻ രക്ഷക്കായി വീടിനുള്ളിൽ കഴിഞ്ഞീടാം.... പുറത്തിറങ്ങരുതേ.. നാടിൻ മക്കളെ പുറത്തിറങ്ങരുതേ..
ഐക്യമത്യം മഹാബലം ഓർക്കുക എപ്പോഴും
 

അഭിനയ് മനോജ്
4 ഗവ:എൽ. പി. എസ്. നെടുംകൈത
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത