തെക്കുമുറി എൽ.പി.എസ്/അക്ഷരവൃക്ഷം
കവിത
അതിജീവനം
പൊരുത്തണം പൊരുത്തണം കൊറോണയെന്ന മാരിയെ.
പൊരുതിടാം പൊരുതിടാം നമുക്കൊത്തുചേർന്നിമാറിയെ.
ജാതിയില്ല മതവുമില്ല ഒത്തുചേർന്നു പൊറുത്തിടാം.
ഒരുമയോടെ പൊരുത്തണം ഒരുമനസ്സായ് പൊരുത്തണം .
ഇടയ്ക്കിടെ കൈകൾ എന്നും വൃത്തിയായി കഴുകണം.
കൈകൾ കൊണ്ട് കണ്ണും വായും മൂക്കുമൊന്നും തൊടരുതേ.
ഹസ്തദാനം പാടില്ല ആലിംഗനവും പാടില്ല .
ഒത്തുചേരലിനി വേണ്ട യാത്രപോകലൊഴിവാക്കൂ .
നിപ്പ വന്നു പ്രളയം വന്നു ഒത്തുചേർന്നു പൊരുതി നാം .
കൊറോണയെന്ന മാരിയെ ഒരുമയോടെ പൊറുത്തിടാം.