ഉളിയക്കോവിൽ എൽ. പി. എസ്/അക്ഷരവൃക്ഷം/കൊറോണ

11:06, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Uliyacovil lps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണ
മനുഷ്യരാശിയെ
കണ്ണീരിലാഴ്ത്തിയ
മഹാമാരി
നിൻ്റെ കൈകളിൽ വീണ്,
പൊലിഞ്ഞു പോയതായിരങ്ങൾ
പതിനായിരങ്ങൾ
ഈ വിപത്തിനെ നേരിടാം
നമുക്കൊരുമിച്ച്
ഒറ്റക്കെട്ടായി

ജിത്തു എസ് .എസ്
v A ഉളിയക്കോവിൽ എൽ. പി. എസ്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത