മുറ്റത്തെ മാവിലൊരു മാങ്ങ അണ്ണാനും പകുതി കാക്കക്കും പകുതി ബാക്കിയുണ്ടേൽ എനിക്കും ആഹാ എന്തൊരു മധുരം തിന്നാൻ എന്തൊരു രസം