മീനുനുണ്ടൊരു പൂച്ചക്കുട്ടി മീൻകൊതിയുള്ളൊരു പൂച്ചക്കുട്ടി മീനും കൂട്ടി ചോറുണ്ണുമ്പോൾ മ്യാവൂ കരയും പൂച്ചക്കുട്ടി മീൻ തിന്നിട്ട് മുള്ള് കൊടുത്താൽ മുഴുവൻ തിന്നും പൂച്ചക്കുട്ടി