10:44, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14837(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചൈനയിൽ പൊട്ടി പുറപ്പെട്ട ' മാരി
കൊറോണയെന്നാദ്യം പേരിട്ട് ചൊല്ലി
പിന്നീടതിൻ പേരോ കൊ വിഡ് 19 ആക്കി നാം
സൂക്ഷ്മാണു വെങ്കിലും ഭീകരനാണിവൻ
ഭയമേറെയുണ്ടാക്കി മരണം വിതച്ചി വൻ
ആരാണു വലിയ വൻ ആരാണ് ചെറിയവൻ
ജാതിയുമില്ലാ മതവുമില്ലാ മനുഷ്യത്വമില്ലാത്ത മാനവ രൊക്കെയും
മാറുക മനുഷ്യത്വം പാതയിൽ ചേരുക
ഭയമാകെ മാറ്റുക തുടരട്ടെ ജാഗ്രത
തുരത്താം നമുക്കീ ഭൂലോക മാരിയെ
മാറാം പ്രകൃതി തൻ കാവലാളായി
മനസ്സു കോർക്കാം പുതിയൊരു
ലോക സൃഷ്ടിക്കായി നാം .